Question: താഴെപ്പറഞ്ഞവയിൽ “മാ കെയർ” പദ്ധതി (Kudumbashree, Kerala) സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?
A. ഇത് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ഉൾകൊള്ളിച്ചുള്ള ഒരു പരിശീലന പരിപാടിയാണ്
B. ഇത് സ്കൂളിനുള്ളില്‍ ഉപയോഗപ്പെടുന്ന stationery, snacks, sanitary napkins എന്നിവ വിൽക്കുന്ന ഒരു സംരംഭം.
C. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തിനായി ഒരുക്കുന്ന പദ്ധതി ആണ്
D. ഇത് നിർദ്ധനരായ സ്കൂൾ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി.